Challenger App

No.1 PSC Learning App

1M+ Downloads

പഞ്ചഭൂതങ്ങൾ ഏതെല്ലാം ?

  1. ആകാശം
  2. ഭൂമി
  3. വായു
  4. അഗ്നി
  5. ജലം

A1 , 3 , 4

B2 , 3 , 5

C4 , 5

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്നറിയപ്പെടുന്നത്. പ്രത്യക്ഷലോകം മുഴുവൻ പഞ്ചഭൂതങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം


Related Questions:

ഭജഗോവിന്ദത്തിൻ്റെ കർത്താവ് ആരാണ് ?
കർണ്ണൻ്റെ ഗുരു ആരാണ് ?
വിശപ്പും ദാഹവും അതിജീവിക്കാനായി രാമലക്ഷ്മണമാർക്ക് ബല , അതിബല ഇനി മന്ത്രങ്ങൾ ഉപദേശിച്ചത് ആരാണ് ?
ആധ്യത്മിയ രാമായണം രചിച്ചത് ആരാണ് ?
തമിഴ് ഭക്തി കാവ്യമായ പെരുമാൾ തിരുമൊഴിയുടെ കർത്താവ് ?