App Logo

No.1 PSC Learning App

1M+ Downloads
പഞ്ചവാദ്യത്തിൽ ഉപയോഗിക്കാത്ത വാദ്യം?

Aതിമില

Bഇടയ്ക്ക

Cകൊമ്പ്

Dതുടി

Answer:

D. തുടി

Read Explanation:

മദ്ദളം, തിമില, ഇടയ്ക്ക, ഇലത്താളം, കൊമ്പ് എന്നിവയാണ് പഞ്ചവാദ്യങ്ങൾ.


Related Questions:

കൂത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം :
പദ്മശ്രീ പുരസ്‌കാരം നേടിയ ആദ്യ വാദ്യകലാകാരൻ ആരാണ് ?
താഴെ തന്നിരിക്കുന്നവയിൽ കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം ?
മുസ്ലിങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള അറബനമുട്ട് എന്ന കലാരൂപത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?
കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?