പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?AതിമിലBഇടയ്ക്കCമദ്ദളംDചേങ്ങിലAnswer: A. തിമില Read Explanation: പഞ്ചവാദ്യരംഗത്ത് തിമിലവിദഗ്ദ്ധരിൽ പ്രഥമഗണനീയനായ കലാകാരൻ ആയിരുന്നു അന്നമനട പരമേശ്വര മാരാർ. കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹം പല്ലാവൂർ സഹോദരന്മാരുടെ ശിഷ്യൻ കൂടിയായിരുന്നു. 2021ലെ അന്നമനട പരമേശ്വരമാരാർ സ്മൃതി പുരസ്കാരം തിമില വാദകൻ പരയ്ക്കാട് തങ്കപ്പമാരാർക്കും 2022ലെ പുരസ്‌കാരം മദ്ദള കലാകാരൻ പുലാപ്പറ്റ ബാലകൃഷ്ണനുമാണ് ലഭിച്ചത്. ഡൽഹി പഞ്ചവാദ്യ ട്രസ്റ്റാണ് അന്നമനട പരമേശ്വരമാരാർ സ്മൃതി പുരസ്കാരം നൽകി വരുന്നത്. Read more in App