App Logo

No.1 PSC Learning App

1M+ Downloads
ഉത്സവകാലങ്ങളിൽ ദേവീദേവന്മാരുടെ എഴുന്നെള്ളത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ആയോധന കല ഏതാണ് ?

Aകൊട്ടിപ്പാട്ട്

Bവേലകളി

Cകോൽക്കളി

Dഇതൊന്നുമല്ല

Answer:

B. വേലകളി

Read Explanation:

അമ്പലപ്പുഴയിൽ ഉൽഭവിച്ച് കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏത് കലാകാരനാണ് ഒരേസമയം ഓട്ടംതുള്ളൽ വിദഗ്ധനും സോപാന സംഗീത ഗായകനും ആയിരുന്നത് ?
'തായമ്പകയുടെ കുലപതി' എന്നറിയപ്പെടുന്ന പല്ലാവൂർ അപ്പുമാരാരുടെ ആത്മകഥ ഏത് ?
കൂടിയാട്ടത്തിൽ നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ് അറിയപ്പെടുന്നത് ?
പെരുവനം കുട്ടൻമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ നൽകിയിട്ടുള്ളവയിൽ ഒരു സുഷിരവാദ്യം ഏതാണ് ?