പഞ്ചായത്തിരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷി
പ്പിച്ചത് ആരാണ് ?
Aജയപ്രകാശ് നാരായൺ
Bബൽവന്ത് റായ് മേത്ത
Cഎം. എൻ. റോയ്
Dഎസ്. കെ. ഡെ
Aജയപ്രകാശ് നാരായൺ
Bബൽവന്ത് റായ് മേത്ത
Cഎം. എൻ. റോയ്
Dഎസ്. കെ. ഡെ
Related Questions:
അശോക് മേത്ത കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1.1977ലാണ് കമ്മിറ്റി നിലവിൽ വന്നത്.
2.കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു
3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചു.