App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിൽ ഗെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ ഊന്നൽ നൽകിയത്?

Aആവർത്തിച്ചുള്ള പഠനത്തിന്

Bഉരുവിട്ടുള്ള പഠനത്തിന്

Cഅപഗ്രഥിച്ചുള്ള പഠനത്തിന്

Dഉൾക്കാഴ്ചയോടും അന്തർദൃഷ്ടിയോടും ഉള്ള പഠനത്തിന്

Answer:

D. ഉൾക്കാഴ്ചയോടും അന്തർദൃഷ്ടിയോടും ഉള്ള പഠനത്തിന്

Read Explanation:

സമഗ്രതാവാദം(Gestalt) 

  • സമഗ്രതാവാദത്തിന്റെ കേന്ദ്രാശയം- ഭാഗങ്ങളുടെ ആകെത്തുകയേക്കാൾ മെച്ചപ്പെട്ടതാണ് അതിന്റെ സമഗ്രത എന്നത്.  
  • സമഗ്രതാവാദത്തിന്റെ ഉപജ്ഞാതാവ് മാക്സ് വെർതീമർ (ജർമ്മൻ മനശ്ശാസ്ത്രജ്ഞൻ) .
  • ഒരു പ്രതിഭാസത്തിന്റെ സമഗ്രമായ അനുഭവമാണ് പ്രത്യക്ഷണത്തിന്റെ (Perception) അടിസ്ഥാനമെന്ന് അനുശാസിക്കുന്ന സിദ്ധാന്തം- ഗസ്റ്റാൾട്ടിസം/ സമഗ്രവീക്ഷണ സിദ്ധാന്തം.
  • ഗസ്റ്റാൾട്ട് സൈക്കോളജിസ്റ്റ് എന്നറിയപ്പെടുന്നവർ- കൊഹ്ളർ, കർട്ട് കോഫ്ക, വെർതീമർ .
  • സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്ന് കരുതുന്ന സിദ്ധാന്തം- ഗസ്റ്റാൾട്ട് സിദ്ധാന്തം.

Related Questions:

അന്തർദൃഷ്ടി പഠനത്തിൽ കോഹ്‌ലർ ഉപയോഗിച്ച ചിമ്പാൻസിയുടെ പേര്?
വ്യവഹാര നിർമ്മിതിക്ക് ഒഴിവാക്കൽ, മാറ്റം, സ്വീകരിക്കൽ എന്നീ മൂന്നു തലങ്ങൾ മുന്നോട്ടുവെച്ച സാമൂഹ്യ മനശാസ്ത്രജ്ഞൻ ?
അർഥപൂർണമായ ഭാഷാ പഠനം എങ്ങനെ നിർവഹിക്കണമെന്ന് വിശദമാക്കാൻ വേണ്ടി അസുബെൽ രൂപവത്കരണം ചെയ്ത അടിസ്ഥാന ധാരയാണ് .............. ?
'തിങ്കിംഗ് ആൻഡ് സ്പീച്ച്' ആരുടെ രചനയാണ് ?
What happens if an individual successfully resolves conflicts in all psychosexual stages?