പഠനനേട്ടവുമായി ബന്ധമില്ലാത്തത് :
Aഹ്രസ്വകാലത്തിലൂടെയും ദീർഘകാ ലത്തിലൂടെയും നേടാവുന്ന പഠന- നേട്ടങ്ങളുണ്ട്
Bപാഠഭാഗം ആസൂത്രണം ചെയ്യുന്ന സമയത്താണ് പഠനനേട്ടങ്ങൾ തയ്യാറാക്കുന്നത്
Cപഠനനേട്ടങ്ങൾ നിരീക്ഷിക്കാവു ന്നതും അളക്കാവുന്നതുമാണ്
Dപഠിതാവിന് ആർജിക്കാൻ കഴി യുന്ന അറിവും, ശേഷിയും, മനോഭാവവും മൂല്യങ്ങളും പഠന നേട്ടങ്ങളിലുൾപ്പെടുന്നു