App Logo

No.1 PSC Learning App

1M+ Downloads
ഒരു വിഷയത്തിലെ രണ്ട് എതിർ വാദഗതികൾ അവതരിപ്പിക്കുന്ന ചർച്ചാ രൂപം ?

Aസംവാദം

Bസെമിനാർ

Cസിംപോസിയം

Dപാനൽ ചർച്ച

Answer:

A. സംവാദം

Read Explanation:

സംവാദം (Debate)

  • രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപം - സംവാദം 
  • കുട്ടികളെ പ്രചോദിപ്പിക്കുകയും ശേഷി വികാസത്തിന് സഹായിക്കുകയും ചെയ്യുന്ന ആശയ വിനിമയ രീതി - സംവാദം 
  • കുട്ടികളിൽ വിമർശനചിന്ത വളർത്തുന്നതിനും ഒരു വിഷയത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യാനും പ്രാപ്തരാക്കുന്ന പഠന തന്ത്രം - സംവാദം 
  • പഠിതാവിന്റെ തദ്ദേശ വിനിമയശേഷി വർധിപ്പിക്കാനും പ്രതിപക്ഷ ബഹുമാനം വളർത്താനും സഹായിക്കുന്ന പഠനതന്ത്രം - സംവാദം 

Related Questions:

Hidden curriculum refers to:
Which is not a component of pedagogic analysis
പഠിതാവിനെ ഒരു നിശ്ചിത ബോധന രീതിയിലൂടെ നയിക്കുമ്പോൾ ലഭ്യമാകുന്ന ഫലങ്ങളാണ് ?
Which of the following is an example of higher-order of cognitive learning outcome?
Critical pedagogy firmly believes that: