പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്ന് അറിയപ്പെടുന്നത് ?
Aസെൻസസ്
Bസമഷ്ടി
Cവിതാനം
Dസാമ്പിൾ
Answer:
B. സമഷ്ടി
Read Explanation:
പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്നതാണ് സമഷ്ടി.
സമഷ്‌ടിയിലെ ഓരോ അംഗത്തിൽ നിന്നും ഡാറ്റ ശേഖരിക്കുകയാണെങ്കിൽ അത്തരം അന്വേഷണത്തെ സെൻസസ് (Census) എന്ന് വിളിക്കുന്നു
സമഷ്ടിയിലെ വസ്‌തുക്കളുടെ എണ്ണത്തിനനുസരിച്ച് സമഷ്‌ടിയെ പരിമിതമെന്നും അനന്തമെന്നും തരംതിരിക്കാം.