Challenger App

No.1 PSC Learning App

1M+ Downloads
പരസ്പര കേവല സംഭവങ്ങളുടെ സവിശേഷത അല്ലാത്തത് തിരഞ്ഞെടുക്കുക

Aഇവ വിയുക്ത ഗണങ്ങളാണ്

Bഒരു സംഭവം നടക്കുന്നത് മറ്റേ സംഭവം നടക്കുന്നതിനെ ഒഴിവാക്കണം

Cരണ്ടു സംഭവങ്ങളും ഒരേ സമയം സംഭവിക്കാം

Dഇവയൊന്നുമല്ല

Answer:

C. രണ്ടു സംഭവങ്ങളും ഒരേ സമയം സംഭവിക്കാം

Read Explanation:

രണ്ടു പരസ്പര കേവല സംഭവങ്ങൾ ഒരേ സമയം സംഭവിക്കുകയില്ല


Related Questions:

സ്റ്റാറ്റിസ്റ്റിക്കൽ അപഗ്രഥന ത്തിന് ഉതകുന്നവിധം അസംസ്‌കൃത ഡാറ്റയെ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും ക്രമീകരിക്കുന്ന പ്രക്രിയയെ ________ എന്നു പറയുന്നു.

നെഗറ്റീവ് സ്‌ക്യൂനതയെ കുറിച്ച താഴെ തന്നിട്ടുള്ളതിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. മോഡിന്റെ ഇടതുഭാഗത്ത് കൂടുതൽ ഇനങ്ങൾ കാണപ്പെടുന്നുവെങ്കിൽ അത്തരം ആവൃത്തി വക്രത്തിന് നെഗറ്റീവ് സ്‌ക്യൂനത ഉണ്ട് .
  2. ഇടതുഭാഗം നീളം കൂടുതലായിരിക്കും.
  3. മോഡ്, മധ്യാങ്കം, മാധ്യം എന്നിവയുടെ അളവുകൾ അവരോഹണക്രമത്തിലായിരിക്കും. 
  4. മാധ്യം < മധ്യാങ്കം <മോഡ്
    ഒരു ഡാറ്റയിലെ എല്ലാ വിളകളിൽ നിന്നും ഒരു നിശ്ചിത സംഖ്യ കുറച്ചാൽ വ്യതിചലനം (variance) .............
    ബാഗ് 1 ൽ 3 ചുവന്ന പന്തുകളും,4 കറുത്ത പന്തുകളും ഉണ്ട്. ബാഗ് 2 ൽ 5 ചുവന്ന പന്തുകളും, 6 കറുത്ത പന്തുകളുമുണ്ട്. ഒരു ബാഗിൽ നിന്നും ഒരു പന്ത് തിരഞ്ഞെടുക്കുന്നു. ഈ തിരഞ്ഞെടുത്ത പന്ത് ചുവന്നത് ആണെങ്കിൽ ആയത് ബാഗ് 2ൽ നിന്നും എടുത്തതാവാനുള്ള സാധ്യത?
    ഒരു ആവൃത്തി വിതരണത്തിന്റെ മാധ്യവും മോഡും യാഥാക്രമം 45,45 ആയാൽ മധ്യാങ്കം കണ്ടെത്തുക