Challenger App

No.1 PSC Learning App

1M+ Downloads
പഠനവൈകല്യത്തിൽ (Learning Disability) ഉൾപ്പെടുന്നത് ഏത് ?

Aഡിസ്ലെക്സിയ (Dyslexia)

BADHD

Cഓട്ടിസം (Autism)

Dസെറിബ്രൽ പാൾസി (Cerebral Palsy)

Answer:

A. ഡിസ്ലെക്സിയ (Dyslexia)

Read Explanation:

സാധാരണ കാഴ്ച ശക്തിയും ബുദ്ധിയും ഉണ്ടെങ്കിലും, ചില കുട്ടികൾക്ക് വായിക്കാനും പുതിയ വാക്കുകൾ പഠിക്കാനും സംസാരിക്കുമ്പോൾ വാക്കുകൾ ഉപയോഗിക്കാനും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് ഡിസ്ലെക്സിയ.


Related Questions:

Who has developed the Tamanna tool related to education in India?
അടുത്തിടെ സർവ്വകലാശാലകളിൽ AI മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?

ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും രാധാകൃഷ്ണൻ കമ്മീഷൻ നിർവചിച്ചിരിക്കുന്നു ശരിയായത് തിരഞ്ഞെടുക്കുക

  1. ശാരീരികമായി ആരോഗ്യമുള്ളവരും മാനസികമായി ബുദ്ധിശക്തിയുള്ളവരുമായ വ്യക്തികളെ സൃഷ്ടിക്കുക
  2. രാഷ്ട്രീയം, ഭരണം, വ്യാപാരം, വ്യവസായം, വാണിജ്യം എന്നീ മേഖലകളിൽ നേതൃത്വം നൽകുന്നവരെ സൃഷ്ടിക്കുക
  3. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുകയും അതിലേക്ക് കൂടുതൽ സംഭാവന നൽകുകയും ചെയ്യുന്ന യുവാക്കളെ സൃഷ്ടിക്കുക.
    ജിഡിപിയുടെ എത്ര ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത് ?
    ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല രൂപം കൊണ്ട വര്ഷം?