App Logo

No.1 PSC Learning App

1M+ Downloads
പഠന പ്രക്രിയയിൽ കുട്ടികളുടെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ്?

Aമാനകീകൃത ശോധകം

Bസിദ്ധി പരീക്ഷ

Cആത്യന്തിക മൂല്യനിർണയം

Dസംരചനാ മൂല്യനിർണയം

Answer:

D. സംരചനാ മൂല്യനിർണയം

Read Explanation:

കുട്ടികൾക്ക് അവരുടെ പഠന പ്രവർത്തനങ്ങളിലെ കോട്ടങ്ങൾ അപ്പപ്പോൾ പരിഹരിക്കുന്നതിനും നേട്ടങ്ങൾ വിലയിരുത്തുന്നതിനും സംരചനാ മൂല്യനിർണയം പ്രയോജനകരമാണ്.


Related Questions:

അന്വേഷണാത്മക പഠനത്തിൽ അധ്യാപിക അധ്യാപകൻ അന്വേഷണത്തെ സഹായിക്കുന്ന ചോദ്യങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ ചോദിക്കുന്ന ഘട്ടം :
ഒരു നിർദിഷ്ട സമൂഹത്തിൽ ഓരോ വ്യക്തിക്കും ഉള്ള സ്ഥാനം എന്തെന്ന് സമൂഹങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്ന മാർഗമാണ്?
Spiral curriculum was proposed by
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനത്തിനത്തിന്റെ അനുക്രമമായ ഘട്ടങ്ങളാണ് ?
എമിലി ആരുടെ കൃതിയാണ്?