'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' ഒറ്റപ്പദമേത് ?AപിപാസുBദിദൃക്ഷുCപിപഠിഷുDബുഭുക്ഷുAnswer: C. പിപഠിഷു Read Explanation: ഒറ്റപ്പദം 'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' - പിപഠിഷുപറയാനുള്ള ആഗ്രഹം - വിവക്ഷ അറിയാനുള്ള ആഗ്രഹം - ജിജ്ഞാസകാണാനുള്ള ആഗ്രഹം - ദിദൃക്ഷ Read more in App