App Logo

No.1 PSC Learning App

1M+ Downloads
പഠിതാക്കളുടെ ആവശ്യങ്ങളിലും കഴിവുകളിലും താൽപര്യങ്ങളിലും സാമൂഹിക പശ്ചാതലങ്ങളിലും ഊന്നൽ നൽകുന്ന ബോധന സമീപനം ഏതാണ് ?

Aധാരണ സമീപനം

Bശിശുകേന്ദ്രീകൃത സമീപനം

Cആഗമന സമീപനം

Dവസ്തുതാ സമീപനം

Answer:

B. ശിശുകേന്ദ്രീകൃത സമീപനം

Read Explanation:

  • പഠിതാക്കളുടെ ആവശ്യങ്ങളിലും കഴിവുകളിലും താൽപര്യങ്ങളിലും സാമൂഹിക പശ്ചാതലങ്ങളിലും ഊന്നൽ നൽകുന്നതാണ് ശിശുകേന്ദ്രീകൃത സമീപനം
  • ശിശുകേന്ദ്രീകൃതത്തിൽ ഊന്നൽ നൽകുന്നത് - പ്രവർത്തിച്ചു പഠിക്കുക, പരീക്ഷിക്കുക, ശിശുവിന്റെ സജീവപങ്കാളിത്തം

 


Related Questions:

അടിസ്ഥാന വിദ്യാഭ്യാസ രീതി ആവിഷ്കരിച്ചത് ആരാണ് ?
The term 'continuous' in CCE emphasizes that evaluation should be:
Learning by doing is implied in which among the following ?
A person with scientific attitude is:
ഒരു തത്വത്തെ സംബന്ധിച്ച് കുറെ ഉദാഹരണങ്ങൾ നൽകിയ ശേഷം അധ്യാപിക കുട്ടികളോട് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഈ സമീപനത്തിന് പറയാവുന്നത് ?