Challenger App

No.1 PSC Learning App

1M+ Downloads
'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?

Aസർവ്വനാമം

Bപേരെച്ചം

Cവിനയെച്ചം

Dസ്ത്രീലിംഗം

Answer:

D. സ്ത്രീലിംഗം

Read Explanation:

പുല്ലിംഗം സ്ത്രീലിംഗം

പണിക്കാരൻ പണിക്കാരി

കണ്ടൻപൂച്ച ചക്കിപ്പൂച്ച

കലമാൻ പേടമാൻ

ആൺകുട്ടി പെൺകുട്ടി


Related Questions:

ബന്ദി എന്ന വാക്കിന് സ്ത്രീലിംഗമായി വരാവുന്നവ ?

  1. ബന്ധു
  2. ബന്ദിനി
  3. ബന്ധിമി 
  4. ബന്ദിക

     ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ

    1) ഗൃഹിണി

    2)ഗൃഹ്യ

    3) ഗൃഹ്യക

    4) ഗൃഹീത

    നാമം സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതിനെയാണ് കുറിക്കുന്നത് എന്ന് കാണിക്കാൻ അതിൽ വരുത്തുന്ന മാറ്റമാണ്.........?
    എതിർലിംഗമെഴുതുക: സാത്ത്വികൻ
    മാതുലൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?