App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീലിംഗ പദമെഴുതുക - 'വീട്ടുകാരൻ'

Aകുടുംബിനി

Bവീട്ടുകാര്യസ്ഥ

Cവീട്ടമ്മ

Dവീട്ടുകാരി

Answer:

D. വീട്ടുകാരി

Read Explanation:

പുല്ലിംഗവും സ്ത്രീലിംഗവും

  • കർത്താവ് - കർത്ത്രി

  • കനിഷ്ഠൻ - കനിഷ്ഠ

  • കർഷകൻ - കർഷക

  • കണിയാൻ (കണിയാർ ) - കണിയാട്ടി

  • കാടൻ - കാടത്തി

  • കാര്യസ്ഥൻ - കാര്യസ്ഥ


Related Questions:

ദർശകൻ - സ്ത്രീലിംഗപദം
വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം എഴുതുക ?
ആശാരി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

താഴെ പറയുന്നതിൽ ശരിയായ സ്ത്രീലിംഗ , പുല്ലിംഗ ജോഡി ഏതാണ് ? 

  1. വചരൻ - വചര 
  2. ലേപി - ലേപ
  3. മൗനി - മൗന
  4. ബാലകൻ - ബാലിക 

    സ്ത്രീലിംഗം - പുല്ലിംഗം ശരിയായ ജോഡി തിരഞ്ഞെടുക്കുക

    1. ചെറുമൻ - ചെറുമ 
    2. ജരി - ജരിണി
    3. ധീരൻ - ധീര 
    4. പ്രഭു - പ്രഭ്വി