App Logo

No.1 PSC Learning App

1M+ Downloads
പണ്ടാരപ്പെട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് ?

Aഉത്രം തിരുന്നാൾ മാർത്താണ്ഡവർമ്മ

Bവിശാഖം തിരുന്നാൾ രാമവർമ്മ

Cആയില്യം തിരുന്നാൾ

Dശ്രീമൂലം തിരുന്നാൾ

Answer:

C. ആയില്യം തിരുന്നാൾ

Read Explanation:

  • പണ്ടാരപാട്ടം വിളംബരം നടന്ന വർഷം -1865

  • ജന്മി കുടിയാൻ വിളംബരം (1865) നടത്തിയ തിരുവിതാംകൂർ ഭരണാധികാരി -ആയില്യം തിരുന്നാൾ

  • ജന്മി കുടിയാൻ അറിയപ്പെടുന്ന മറ്റൊരു പേര് - കാണപ്പാട്ട വിളംബരം


Related Questions:

ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയ വർഷം ഏത്?
തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ ?
The ruler of Travancore who abolished slavery is?
Which Travancore ruler opened the postal services for the public?