പണ്ഡിതനായ തിരുവിതാംകൂര്‍ രാജാവ് എന്നറിയപ്പെടുന്നത് ആരാണ് ?Aവിശാഖം തിരുനാൾBആയില്യം തിരുനാൾCഅവിട്ടം തിരുനാൾDചിത്തിര തിരുനാൾAnswer: A. വിശാഖം തിരുനാൾ Read Explanation: വിശാഖം തിരുനാൾ രാമവർമ്മ [1880 - 1885] തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്.തിരുവിതാംകൂറിൽ മരച്ചീനി കൃഷി ആരംഭിച്ചു തിരുവനന്തപുരത്ത് സമ്പൂർണ ഭൂ സർവ്വേ നടത്തി.അനന്ത വിലാസം കൊട്ടാരം നിർമിച്ചു.നിയമ വകുപ്പിൽ നിന്നും പോലീസ് വകുപ്പ് വേർപെടുത്തി.മുല്ലപെരിയാർ ഡാം സംബന്ധിച്ച് തമിഴ്നാട് സര്ക്കാരുമായി കരാർ ഒപ്പിട്ട ഭരണാധികാരി. Read more in App