App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തിരുവിതാംകൂറുമായി ബന്ധപ്പെട്ട്  ശരിയായവ തിരഞ്ഞെടുക്കുക?

(i) തിരുവിതാംകൂറിന്റെ ദേശീയ ഗാനമാണ് വഞ്ചിക്ഷമംഗലം

(ii) ചട്ടയോലകളാണ് തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത

(iii) കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത് തിരുവിതാംകൂറിലാണ് 

(iv) തിരുവിതാംകൂർ രാജകുടുംബത്തിലെ കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപെട്ടു നടത്തിയിരുന്ന  ചടങ്ങാണ് ഹിരണ്യ ഗർഭം

A(i), (ii), (iii), (iv)

B(i), (iii), (iv)

C(i) & (iv)

D(i) & (iii)

Answer:

D. (i) & (iii)

Read Explanation:

1. ചട്ടവരിയോലകൾ ആണ് തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത 2. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങാണ് ഹിരണ്യ ഗര്ഭം


Related Questions:

സാമൂതിരിയുടെ വിദ്വസദസ്സ് അറിയപ്പെടുന്ന പേരെന്താണ് ?
What was the initial membership criteria for the Sree Moolam Popular Assembly?
ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആര് ?
തിരുവനന്തപുരത്ത് ചാലകമ്പോളം സ്ഥാപിച്ചത് ?
ചാന്നാർ ലഹള സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ?