Challenger App

No.1 PSC Learning App

1M+ Downloads
പണ്ഡിതനായ തിരുവിതാംകൂര്‍ രാജാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aവിശാഖം തിരുനാൾ

Bആയില്യം തിരുനാൾ

Cഅവിട്ടം തിരുനാൾ

Dചിത്തിര തിരുനാൾ

Answer:

A. വിശാഖം തിരുനാൾ

Read Explanation:

വിശാഖം തിരുനാൾ രാമവർമ്മ [1880 - 1885]

  • തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്.
  • തിരുവിതാംകൂറിൽ മരച്ചീനി കൃഷി ആരംഭിച്ചു
  • തിരുവനന്തപുരത്ത് സമ്പൂർണ ഭൂ സർവ്വേ നടത്തി.
  • അനന്ത വിലാസം കൊട്ടാരം നിർമിച്ചു.
  • നിയമ വകുപ്പിൽ നിന്നും പോലീസ് വകുപ്പ് വേർപെടുത്തി.
  • മുല്ലപെരിയാർ ഡാം സംബന്ധിച്ച് തമിഴ്നാട് സര്ക്കാരുമായി കരാർ ഒപ്പിട്ട ഭരണാധികാരി.

Related Questions:

തിരുവിതാംകൂറിൽ അവസാനത്തെ ഭരണാധികാരി ആര് ?
തൃപ്പടിദാനം നടത്തിയ വർഷം : -
തിരുവനന്തപുരത്ത് ഗവൺമെൻ്റ് പ്രസ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
ഒന്നാം സ്വാതന്ത്ര്യ സമരം (ശിപായി ലഹള) നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ആര് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ സ്വാതിതിരുനാളിന്റെ കൃതികളിൽപെടാത്തതേത്?