App Logo

No.1 PSC Learning App

1M+ Downloads
പതിനഞ്ചാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ (2024 ൽ പ്രഖ്യാപിച്ചത്) മികച്ച നടനായി തിരഞ്ഞെടുത്തത് ?

Aടൊവിനോ തോമസ്

Bജോജു ജോർജ്ജ്

Cഫഗദ് ഫാസിൽ

Dബിജു മേനോൻ

Answer:

A. ടൊവിനോ തോമസ്

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ടൊവിനോ തോമസിൻ്റെ സിനിമ - 2018 എവരിവൺ ഈസ് എ ഹീറോ • മികച്ച നടി - അഞ്ജന ജയപ്രകാശ് (ചിത്രം - പാച്ചുവും അത്ഭുതവിളക്കും) • മികച്ച സംവിധായകൻ - അഖിൽ സത്യൻ (ചിത്രം - പാച്ചുവും അത്ഭുതവിളക്കും) • മികച്ച സിനിമ - 2018 എവരിവൺ ഈസ് എ ഹീറോ (സംവിധാനം - ജൂഡ് ആൻ്റണി ജോസഫ്)


Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലുള്ള ചലച്ചിത്രം?
മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ?
വി.കെ.എൻ. രചിച്ച ' പ്രേമവും വി വാഹവും ' എന്ന കഥ ഏത് പേരിലാണ് സിനിമയായത് ?
2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?