App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ?

Aഎ പാൻ ഇന്ത്യൻ സ്റ്റോറി

Bഐ ആം സ്റ്റിൽ ഹിയർ

Cഇൻ ദി നെയിം ഓഫ് ഫയർ

Dഇൻ സെർച്ച് ഓഫ് ലൈറ്റ്

Answer:

B. ഐ ആം സ്റ്റിൽ ഹിയർ

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - വാൾട്ടർ സാലസ് • പോർച്ചുഗീസ് ഭാഷയിലുള്ള ഈ സിനിമ ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്


Related Questions:

ആദ്യ സിനിമാസ്ക്കോപ് ചിത്രം ഏതാണ് ?
'നീലക്കുയിൽ' സിനിമയുടെ തിരക്കഥാകൃത്ത് ?
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത "അനോറ"യുടെ സംവിധായകൻ ആര് ?
മലയാളത്തിലെ ആദ്യത്തെ ബോക്സോഫീസ് ഹിറ്റ് സിനിമ
മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രം