App Logo

No.1 PSC Learning App

1M+ Downloads
പതിനാലാമത് ഇന്ത്യ - തായ്‌ലൻഡ് സംയുക്ത സൈനികാഭ്യാസം

Aഗരുഡ

Bസൂര്യകിരൺ

Cവിജയ

Dമൈത്രി

Answer:

D. മൈത്രി

Read Explanation:

  • നടക്കുന്നത് - മേഘാലയയിൽ

  • സെപ്റ്റംബർ 1 മുതൽ 14 വരെ


Related Questions:

2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?
2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
2025 ജൂലായിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആളില്ല വിമാനത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന മിസൈൽ