App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ വ്യോമസേനയിൽ നിന്നും ഡീക്കമ്മീഷൻ ചെയ്യാൻ തീരുമാനിച്ച യുദ്ധ വിമാനങ്ങൾ?

Aസുഖോയ് യുദ്ധവിമാനങ്ങൾ

Bമിഗ് യുദ്ധവിമാനങ്ങൾ

Cറഫാൽ യുദ്ധവിമാനങ്ങൾ

Dതേജസ് യുദ്ധവിമാനങ്ങൾ

Answer:

B. മിഗ് യുദ്ധവിമാനങ്ങൾ

Read Explanation:

•ഇന്ത്യൻ വ്യോമസേനയുടെ ആദ്യ സൂപ്പർ സോണിക് വിമാനമായിരുന്നു മിഗ്


Related Questions:

2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ എക്‌സർസൈസ് ശക്തി-2025 നടക്കുന്നത് ?
ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് വെപ്പൺ വിജയകരമായി പരീക്ഷിച്ചത്?
2025 സെപ്റ്റംബറിൽ ഉൽഘാടനം ചെയുന്ന വിദേശത്ത് ഇന്ത്യ നി‌‌ർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന രാജ്യം?
നാവികസേനയുടെ ആദ്യ ആന്റി വാർഫയർ ഷാലോ വാട്ടർ ക്രാഫ്റ്റ്?