App Logo

No.1 PSC Learning App

1M+ Downloads
പതിനാലാമത് ബ്രിക്സ് ഉച്ചകോടി വേദി ?

Aറഷ്യ

Bബ്രസീൽ

Cചൈന

Dഇന്ത്യ

Answer:

C. ചൈന

Read Explanation:

ബ്രിക്സ് രാജ്യങ്ങൾ - ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

  1. ' One Vision, One Identity, One Community ' എന്നതാണ് ഈ സംഘടനയുടെ ആപ്തവാക്യം 
  2. രൂപീകൃതമായത് - 1967 ആഗസ്റ്റ് 8
  3. ആസ്ഥാനം - ജക്കാർത്ത 
  4. രൂപീകരണ സമയത്ത് 5 അംഗങ്ങൾ  ഉണ്ടായിരുന്ന ഈ സംഘടനയിൽ ഇപ്പോൾ 10 അംഗങ്ങൾ ആണുള്ളത് 
ഐക്യരാഷ്ട്രസഭ ഏജൻസിയായ അന്തർദേശീയ തൊഴിലാളി സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
യു.എൻ വിമണിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആര് ?
ലോകത്തെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ ആർസിഇപി കരാറിൽ എത്ര അംഗ രാജ്യങ്ങളുണ്ട് ?

രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഒന്നാം ലോകമഹായുദ്ധത്തെകാൾ വിനാശകാരിയായിരുന്നു രണ്ടാംലോകമഹായുദ്ധം.
  2. രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധം ആദ്യമായി പ്രയോഗിക്കപ്പെട്ടു.
  3. രണ്ടാം ലോകയുദ്ധാനന്തരം ഇനിയൊരു ലോക യുദ്ധം സംഭവിക്കുകയാണെങ്കിൽ മനുഷ്യവംശം തന്നെ തുടച്ചു നീക്കപ്പെടും എന്ന ലോകനേതാക്കൾ ആശങ്കപ്പെട്ടു.
  4. യുദ്ധാനന്തരം ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരു സംഘടനയുടെ ആവശ്യകത തിരിച്ചറിയപ്പെടുകയും അത് ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു