ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരം ഏത് ?
Aകൊച്ചി
Bബാംഗ്ലൂർ
Cഇൻഡോർ
Dചെന്നൈ
Answer:
A. കൊച്ചി
Read Explanation:
• കൊച്ചി നഗരം വയോജനങ്ങൾക്ക് വേണ്ടി നടത്തുന്ന വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തികളുടെയും അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്
• ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം - ജനീവ