Challenger App

No.1 PSC Learning App

1M+ Downloads
പതിനെട്ടാം നൂറ്റാണ്ടിൽ നിലം ഉഴുന്നതിന് കുതിരയെക്കൊണ്ട് വലിപ്പിക്കുന്ന ഒരു ഉപകരണവും വിത്തുകൾ സമാന്തരമായി നിരകളിൽ വിതയ്ക്കാൻ കഴിയുന്ന ഒരു യന്ത്രവും കണ്ടുപിടിച്ചത് ആര് ?

AJethro Tull

BViscount Townsend

CRobert Bakewell

DImmanuel Wallerstein

Answer:

A. Jethro Tull

Read Explanation:

  • പതിനെട്ടാം നൂറ്റാണ്ടിൽ നിലം ഉഴുന്നതിന് കുതിരയെക്കൊണ്ട് വലിപ്പിക്കുന്ന ഒരു ഉപകരണവും വിത്തുകൾ സമാന്തരമായി നിരകളിൽ വിതയ്ക്കാൻ കഴിയുന്ന ഒരു യന്ത്രവും കണ്ടുപിടിച്ചത് - Jethro Tull 
  • വിളകൾ മാറിമാറി കൃഷി ചെയ്യുന്നതും ശരിയായ വളങ്ങളുടെ പ്രയോഗവും മണ്ണിനെ ഫലഭൂയിഷ്ഠമാക്കി.
  • കാർഷിക വിപ്ലവം  ശാസ്ത്രീയമായി മേൽതരം കന്നുകാലികളെ ഉത്പാദിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചത് - Robert Bakewell 
  • വിളകൾ മാറിമാറി കൃഷി ചെയ്യുന്നതിന് ഒരു പുതിയ സംവിധാനം കണ്ടുപിടിച്ചത് - Viscount Townsend
  •  

Related Questions:

ഗതാഗതരംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇടയാക്കിയ കണ്ടുപിടിത്തങ്ങൾ?
വാർത്താവിനിമയരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ച കണ്ടുപിടുത്തം ഏത് ?
Which invention revolutionized the telecommunication sector?
വസ്ത്രനിർമാണ രംഗത്ത് ആദ്യമായി കണ്ടുപിടിച്ച യന്ത്രം?
Who was the inventor of macadamisation an effective method for constructing roads?