App Logo

No.1 PSC Learning App

1M+ Downloads
പത്തനംതിട്ട ജില്ല രൂപം കൊണ്ട വർഷം ഏതാണ് ?

A1980 നവംബർ 1

B1981 നവംബർ 1

C1982 നവംബർ 1

D1984 നവംബർ 1

Answer:

C. 1982 നവംബർ 1


Related Questions:

എറണാകുളം ജില്ല രൂപീകൃതമായ വർഷം ?
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവും അധികമുള്ള ജില്ല?
കുടുംബശ്രീയുടെ പ്രാരംഭ പ്രവർത്തനം കേരളത്തിൽ നടത്തിയ ജില്ല ഏതാണ് ?
പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം നേടിയ ജില്ല ഏതാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഏതു ജില്ലയിലാണ്?