App Logo

No.1 PSC Learning App

1M+ Downloads
പത്താൻകോട്ടിലെ നുഴഞ്ഞുകയറ്റ ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓപ്പറേഷൻ റൈനോ

Bഓപ്പറേഷൻ മേഘദൂത്

Cഓപ്പറേഷൻ ഡൻഗു

Dഓപ്പറേഷൻ ട്രൈഡന്റ്

Answer:

C. ഓപ്പറേഷൻ ഡൻഗു


Related Questions:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?
ഏത് പാർട്ടിയുടെ ചിഹ്നമാണ് ' ഉദയസൂര്യൻ ' ?
ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
മുംബൈ ആക്രമണത്തിൽ താജ് ഹോട്ടലിലെ ഭീകരരെ തുരത്താൻ NSG യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം ഏത് ?
ഭാരതീയ ജനത പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?