App Logo

No.1 PSC Learning App

1M+ Downloads
പത്ത് വർഷത്തിലധികം തടവോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം _____ ദിവസത്തിൽ കവിയരുത് .

A30

B60

C90

D120

Answer:

C. 90

Read Explanation:

പത്ത് വർഷത്തിലധികം തടവോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം 90 ദിവസത്തിൽ കവിയരുത് .


Related Questions:

'തൊഴിൽ നികുതി' പിരിക്കുന്നത് ഏത് സ്ഥാപനമാണ് ?
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം ഏതാണ് ?
ഗർഭഛിദ്ര നിരോധന നിയമം നിലവിൽ വന്ന വർഷം?
പോക്സോ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?
1982 -ൽ ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് നടന്ന സംസ്ഥാനം ഏത് ?