App Logo

No.1 PSC Learning App

1M+ Downloads
റോഡു നിർമ്മാണത്തിൽ അഴിമതി നടന്നു എന്ന് തോന്നിയപ്പോൾ ഷാജി പഞ്ചായത്തോഫീസിൽ നിന്നും ബന്ധപ്പെട്ട കണക്കുകൾ ആവശ്യപ്പെട്ട, ഇത് ഏത് നിയമപരിധിയിൽ വരുന്നു ?

Aവിവരാവകാശ നിയമം

Bഅഴിമതി നിരോധന നിയമം

Cസ്വാതന്ത്ര്യത്തിനുള്ള നിയമം

Dമനുഷ്യാവകാശ നിയമം

Answer:

A. വിവരാവകാശ നിയമം

Read Explanation:

വിവരാവകാശ നിയമത്തിന്റെ ആത്മാവ് എന്ന് പറയുന്നത് സെക്ഷൻ 4 ആണ്


Related Questions:

2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്
40 വർഷങ്ങൾക്ക് മുൻപ് ജനിച്ച ഒരു വ്യക്തിയുടെ ജനനതീയതിയെ കുറിച്ചുള്ള തെളിവായി അയാളുടെ ജനനം നടന്ന ഹോസ്പിറ്റലിലെ ആ സമയത്തെ ഡ്യൂട്ടി ഡോക്ടറായിരുന്ന, പിന്നീട് മരണപ്പെട്ടു പോയ ആളുടെ, ഡയറി സ്വീകരിക്കണം എന്ന് വാദിഭാഗം ആവശ്യപ്പെടുന്നു. ഈ ഉദാഹരണത്തിൽ തീരുമാനം എടുക്കാൻ പ്രസക്തമാകുന്നത് ഇന്ത്യൻ എവിഡൻസ് ആക്ട് 1872 ലെ ഏത് സെക്ഷൻ ആണ് ?
പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത് ?
POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?
When the Constituent Assembly was formed ?