പത്മവിഭൂഷൺ യാമിനി കൃഷ്ണമൂർത്തി ഏത് രംഗത്ത് പ്രശസ്തി നേടിയ വ്യക്തിത്വമാണ് ?Aമോഹിനിയാട്ടംBകഥക്Cഭരതനാട്യംDയക്ഷഗാനംAnswer: C. ഭരതനാട്യം Read Explanation: ഭരതനാട്യം ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസ്സിക്കൽ നൃത്തരൂപം ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നാണ് ഭരതനാട്യം എന്ന നൃത്തരൂപം ഉത്ഭവിച്ചത്. ക്ലാസ്സിക്കല്‍ പദവി ലഭിച്ച തമിഴ്നാട്ടിലെ നൃത്തരൂപം ഭരതനാട്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭരതമുനിയുടെ നാട്യശാസ്ത്രം ഉൾപ്പെടെയുള്ള പല പുരാതന ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് 'സാദിർ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരു നൽകിയ വ്യക്തി - രുഗ്മിണിദേവി അരുണ്ഡേൽ ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം അഭിനയ ദര്‍പ്പണം ഭരതനാട്യത്തിന്റെ അടിസ്ഥാനഗ്രന്ഥമാണ് Read more in App