App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  

A1 , 2 ശരി

B2 , 3 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

മധുബാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?
Which styles of sculpture are found in Mughal Art ?
2023 ഫെബ്രുവരിയിൽ അന്തരിച്ച പത്മഭൂഷൺ ജേതാവായ പ്രശസ്ത ഗായിക വാണി ജയറാമിന്റെ യഥാർഥ പേരെന്താണ് ?
സതി, ഗ്രാമീണ ചെണ്ടക്കാരൻ തുടങ്ങിയ സാമൂഹിക സ്പർശമുള്ള ചിത്രങ്ങൾ ആരുടേതാണ്?

താഴെ പറയുന്നതിൽ നന്ദലാൽ ബോസിന്റെയല്ലാത്ത ചിത്രം ഏതാണ് ? 

  1. ഷാജഹാന്റെ മരണം
  2. മഹാത്മാഗാന്ധി
  3. ഗാന്ധാരി ഇൻ ബാൽക്കണി 
  4. കൈലാസസ്വപ്നം