App Logo

No.1 PSC Learning App

1M+ Downloads
പയറു വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ വസിച്ച് നൈട്രജനെ വലിച്ചെടുക്കുന്ന ബാക്ടീരിയ ?

Aറൈസോബിയം

Bഅസറ്റോബാക്‌ടർ

Cലാക്ടോബസില്ലസ്

Dമൈക്കോപ്ലാസ്‌മ

Answer:

A. റൈസോബിയം

Read Explanation:

റൈസോബിയം

  • നൈട്രജൻ ഫിക്സേഷനിൽ നിർണായക പങ്ക് വഹിക്കുന്ന ബാക്ടീരിയയുടെ ഒരു ജനുസ്സാണ് റൈസോബിയം.
  • നൈട്രജൻ വാതകത്തെ (N2), അമോണിയയായി (NH3) പരിവർത്തനം ചെയ്ത് സസ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു രൂപത്തിലേക്ക് ഇവ മാറ്റുന്നു 
  • സഹജീവനം എന്ന നിലയിൽ  പകരമായി സസ്യം, ഫോട്ടോസിന്തസിസ് വഴി നിർമ്മിച്ച ജൈവ സംയുക്തങ്ങൾ ബാക്ടീരിയകൾക്ക് ലഭ്യമാക്കുന്നു
  • പയർവർഗ്ഗങ്ങളുടെയും മറ്റ് പൂച്ചെടികളുടെയും വേരുകളിലെ കോശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

Related Questions:

വായുവിൽ ഉയർന്നു പോകുന്ന ബലൂണുകളിൽ ഏതു വാതകമാണ് നിറച്ചിരിക്കുന്നത് ?
ഓക്സിജൻ ലോഹങ്ങളുമായി പ്രവർത്തിച്ച് അവയുടെ ഓക്സൈഡുകളുണ്ടാകുന്നത്, എന്തിന് കാരണമാകുന്നു ?
50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?
ഒരു ഇന്ധനമെന്ന നിലയിൽ ചുവടെ പറയുന്നവയിൽ എന്തൊക്കെ മേന്മകൾ ഹൈഡ്രജനുണ്ട് ?
ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി