App Logo

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തോട് ചേർന്ന് കിടക്കുന്ന പാളി ആയതുകൊണ്ട് കാലാവസ്ഥാവ്യതിയാനം നടക്കുന്നത് ഈ പാളിയിലാണ്. ഏതാണ് ഈ അന്തരീക്ഷപാളി ?

Aസ്ട്രാറ്റോസ്ഫിയർ

Bതെർമോസ്ഫിയർ

Cമെസോസ്ഫിയർ

Dട്രോപോസ്ഫിയർ

Answer:

D. ട്രോപോസ്ഫിയർ

Read Explanation:

ട്രോപോസ്ഫിയർ 

  • ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളി 
  • ട്രോപോസ്ഫിയറിന്റെ അർത്ഥം - സംയോജന മേഖല 
  • ട്രോപോസ്ഫിയർ ചൂട് പിടിക്കുന്നത് - വായുവിന്റെ സംവഹന പ്രക്രിയ  വഴി 
  • ഈ പാളിയുടെ മുകളിലേക്ക് പോകുന്തോറും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു വരുന്നു 
  • കാലാവസ്ഥാ പ്രതിഭാസം നടക്കുന്നത് ഈ പാളിയിലാണ് 
  • ഭൂമധ്യരേഖ പ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം - ഏകദേശം 18 - 20 കിലോമീറ്റർ 
  • ധ്രുവ പ്രദേശങ്ങളിൽ ട്രോപോസ്ഫിയറിന്റെ ഉയരം  - 7 കിലോമീറ്റർ 
  • ഉയരം കൂടുന്നതനുസരിച്ച് ട്രോപ്പോസ്ഫിയറിൽ ഉണ്ടാകുന്ന ഊഷ്മാവിന്റെ കുറവ് അറിയപ്പെടുന്നത് - എൻവിയോൺമെന്റൽ ലാപ്സ് നിരക്ക് ( ELR )
  • ട്രോപ്പോപോസ് - ELR പോസിറ്റീവ് സംഖ്യയിൽ നിന്നും നെഗറ്റീവ് സംഖ്യയിലേക്ക് മാറുന്ന മേഖല 

Related Questions:

ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി
ചുവടെ പറയുന്നവയിൽ ഓക്സിജന്റെ ഉപയോഗങ്ങളിൽ പെടാത്തത് ഏത് ?
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി ഏതാണ് ?
കത്തുന്ന വായു (Inflammable Air) എന്ന് ഹെൻട്രി കാവൻഡിഷ് എന്തിനെ വിശേഷിപ്പിച്ചു ?
ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം