App Logo

No.1 PSC Learning App

1M+ Downloads
പരപോഷികളും സഞ്ചാര ശേഷിയുള്ളവയുമായ ബഹുകോശജീവികൾ കിംഗ്ഡം ഏത് ?

Aമോനീറ

Bപ്രോട്ടിസ്റ്റ

Cപ്ലാന്റെ

Dഅനിമേലിയ

Answer:

D. അനിമേലിയ

Read Explanation:

ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം - മോനീറ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം-പ്രോട്ടിസ്റ്റ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശ ജീവികൾ/ബഹുകോശജീവികൾഉൾപ്പെടുന്ന കിംഗ്ഡം-ഫൻജെ സ്വപോഷികളും സഞ്ചാര ശേഷിയില്ലാത്തവയു മായ ബഹുകോശ ജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം-പ്ലാന്റെ പരപോഷികളും സഞ്ചാര ശേഷിയുള്ളവയുമായ ബഹുകോശജീവികൾ കിംഗ്ഡം- അനിമേലിയ


Related Questions:

Which among the following is a major disadvantage of the Linnaeus and Aristotle’s classification?
സെഫലോകോർഡേറ്റുകളിൽ ജോഡി ചിറകുകൾ (paired fins) കാണപ്പെടാത്തതിൻ്റെ പ്രാധാന്യം എന്താണ്?
Sea cucumber (കടൽ വെള്ളരി )ഏത് ക്ലാസ്സിലെ അംഗമാണ് ?
പ്ലാന്റെ എന്ന കിങ്‌ഡത്തിലെ കോശവിഭാഗം ഏതു തരത്തിലുള്ളതാണ് ?
താഴെ പറയുന്നവയിൽ മത്സ്യ ഇനത്തിൽ ഉൾപ്പെടാത്തത് ഏത്