App Logo

No.1 PSC Learning App

1M+ Downloads
പരസ്പര കേവല സംഭവങ്ങൾക്ക് താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?

AA ∪ B = ∅

BA ∩ B= ∅

CA - B = ∅

Dഇവയൊന്നുമല്ല

Answer:

B. A ∩ B= ∅

Read Explanation:

A, B എന്നീ രണ്ടു പരസ്പര കേവല സംഭവങ്ങൾക്ക് A ∩ B= ∅ ആയിരിക്കും അതായത് A യും B യും വിയുക്ത ഗണങ്ങൾ ആയിരിക്കും


Related Questions:

ഒരിക്കൽ ചോദ്യാവലി തയാറാക്കി കഴിഞ്ഞാൽ, ആ ചോദ്യാവലി ഉപയോഗിച്ച് ഒരു ചെറിയ ഗ്രൂപ്പിൽ ഒരു മുൻപരിശോധന നടത്തുന്നത് അഭികാമ്യമായിരിക്കും. ഇതിനെ വിളിക്കുന്ന പേര്
100 പ്രാപ്താങ്കങ്ങളുടെ മാധ്യം 60 ആണ് . എന്നാൽ 88 , 120 എന്നീ പ്രാപ്താങ്കങ്ങൾ 8 ,12 എന്നിങ്ങനെ തെറ്റായി ധരിച്ചാണ് മാധ്യം കണ്ടിരുന്നത്. ശരിയായ മാധ്യം ?
A & B രണ്ടു സമഗ്ര സംഭവങ്ങൾ ആണെങ്കിൽ :
തന്നിരിക്കുന്ന ഡാറ്റയുടെ ചതുരാംശങ്ങൾ കണ്ടെത്തുക. 3 , 6, 5, 8, 9 , 4, 2, 1, 14 , 16, 7
The marks obtained by 8 students in a mathematics test are: 15, 20, 25, 25, 30, 35, 40, 50. Find median