App Logo

No.1 PSC Learning App

1M+ Downloads
A യും B യും രണ്ട പരസ്പരം ഒഴിവാക്കപ്പെട്ട സംഭവങ്ങൾ ആണെങ്കിൽ A അല്ലെങ്കിൽ B എന്ന സംഭവത്തിന്റെ സാധ്യത?

AP(A) + P(B)

BP(A) - P(B)

CP(A) / P(B)

DP(A)

Answer:

A. P(A) + P(B)

Read Explanation:

A അല്ലെങ്കിൽ B എന്ന സംഭവത്തിന്റെ സാധ്യത P(A∪B)= P(A) + P(B) - P(A∩B) ഇവിടെ A യും B യും രണ്ട പരസ്പരം ഒഴിവാക്കപ്പെട്ട സംഭവങ്ങൾ ആയതിനാൽ P(A∩B) = 0 P(A∪B)= P(A) + P(B)


Related Questions:

ഒരു ക്ലാസ്സിലെ 100 കുട്ടികളുടെ മാധ്യം 40 ആണ്. ആൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 34ഉം പെൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 42ഉം ആയാൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?
ഒരു സമചതുര കട്ട എറിയുന്നു . ഒരു അഭാജ്യ സംഖ്യ കിട്ടാതിരിക്കാനുള്ള സാധ്യത?
µ₁' = 2 , µ₂'= 8, 𝜇₃'=40 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?
ഒരു വേറിട്ട ആവൃത്തി പട്ടികയുടെ 99-ആം ശതാംശം

Find the mode

Mark

persons

0 - 15

2

15 - 30

8

30 - 45

12

45 - 60

4