പരസ്പര പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ ?AഹോറോളജിBട്രൈബോളജിCഒപ്റ്റിക്സ്Dഇതൊന്നുമല്ലAnswer: B. ട്രൈബോളജി Read Explanation: ട്രൈബോളജി - പരസ്പര പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ ഹോറോളജി - സമയം അളക്കുന്ന ശാസ്ത്രം ഒപ്റ്റിക്സ് - പ്രകാശത്തെ കുറിച്ചുള്ള പഠനം അക്വസ്റ്റിക്സ് - ശബ്ദത്തെക്കുറിച്ചുള്ള പഠനം സ്റ്റാറ്റിക്സ് - നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം കാറ്റക്കോസ്റ്റിക്സ് - പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം Read more in App