"പരിവർത്തനത്തിൻറെ കാലം" എന്നറിയപ്പെടുന്ന ജീവിത കാലഘട്ടം ഏത് ?AശൈശവംBകൗമാരംCപിൽക്കാല ബാല്യംDയൗവനംAnswer: B. കൗമാരം Read Explanation: • "The Period of temporary insanity" എന്ന് അറിയപ്പെടുന്നതും കൗമാരമാണ് • കായികവും, ജൈവശാസ്ത്രപരവുമായ മാറ്റങ്ങൾ ഉണ്ടാകുന്ന കാലഘട്ടം - കൗമാരംRead more in App