App Logo

No.1 PSC Learning App

1M+ Downloads
പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ "ജൻ ഔഷധികൾ" സ്ഥാപിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ഏത് ?

Aഷോർണൂർ

Bതിരുവനന്തപുരം

Cകോഴിക്കോട്

Dപാലക്കാട്

Answer:

D. പാലക്കാട്

Read Explanation:

• ജൻ ഔഷധി - എല്ലാ ജീവൻ രക്ഷാ മരുന്നുകളും 50%ത്തിലധികം വിലക്കുറവിൽ വിൽക്കുന്ന പൊതു മരുന്ന് വിൽപ്പന കേന്ദ്രങ്ങൾ


Related Questions:

Indian railways was nationalized in ?
ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സോളാർ പ്ലാന്റ് ഏത് സംസ്ഥാനത്താണ് നിർമ്മിക്കുന്നത് ?
സാധാരണക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന പുതിയ നോൺ എ സി ട്രെയിൻ ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?
ഉത്തർ പ്രദേശിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര് ?