ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് റെയിൽ ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചത് എവിടെ ?
Aദ്വിദാന ജില്ല
Bരാമനാഥപുരം ജില്ല
Cജുനഗഡ് ജില്ല
Dആരവല്ലി ജില്ല
Answer:
A. ദ്വിദാന ജില്ല
Read Explanation:
• രാജസ്ഥാനിലാണ് ദ്വിദാന ജില്ല സ്ഥിതി ചെയ്യുന്നത്
• ട്രാക്കിൻ്റെ നീളം - 60 കിലോമീറ്റർ
• ജോധ്പൂർ ഡിവിഷന് കിഴിൽ ഗുധ-തതന മിത്രി മുതൽ നോർത്ത് നവാൻ റെയിൽവേ സ്റ്റേഷൻ വരെയാണ് ട്രാക്ക് നിർമ്മിക്കുന്നത്