പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ?Aക്രിയാഗവേഷണംBഅഭിമുഖംCസർവ്വേDപ്രക്ഷേപണംAnswer: C. സർവ്വേ Read Explanation: സർവ്വേരീതി (Survey Method) ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവ വിശേഷത്തെ പഠിക്കാൻ സഹായകരമാകുന്ന രീതി - സർവ്വേ രീതി പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് സർവ്വേരീതി തെരഞ്ഞെടുക്കാം. സർവ്വേരീതിയുടെ വിവിധഘട്ടങ്ങൾ :- ആസൂത്രണം സാമ്പിൾ തെരഞ്ഞെടുക്കൽ വിവരശേഖരണം വിവരവിശകലനം നിഗമനങ്ങളിലെത്തൽ Read more in App