App Logo

No.1 PSC Learning App

1M+ Downloads
പരോക്ഷ ആക്രമണത്തിന് ഉദാഹരണം ഏത് ?

Aതന്നെ അവഹേളിച്ച സഹപാഠിയെ ആക്രമിക്കുന്നു.

Bഅച്ഛൻ വഴക്ക് പറഞ്ഞതിന് അച്ഛനെ ആവശ്യ സമയത്ത് സഹായിക്കാതിരിക്കുക.

Cമാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാൻ ബാലൻ ശിശുവിനെപ്പോലെ പെരുമാറുന്നു.

Dപരീക്ഷക്ക് മാർക്ക് കുറഞ്ഞ കുട്ടി ചോദ്യപേപ്പറിനെ കുറ്റം പറയുന്നു.

Answer:

B. അച്ഛൻ വഴക്ക് പറഞ്ഞതിന് അച്ഛനെ ആവശ്യ സമയത്ത് സഹായിക്കാതിരിക്കുക.

Read Explanation:

ആക്രമണം (AGGRESSION)

  • മോഹഭംഗത്തിൽ നിന്നും ഉടലെടുക്കുന്നു 
  • രണ്ട് തരം 

1. പ്രത്യക്ഷ ആക്രമണം (Direct aggression)

  • ഉദാ: തന്നെ അവഹേളിച്ച സഹപാഠിയെ ആക്രമിക്കുന്നു. 

2. പരോക്ഷ ആക്രമണം (Indirect aggression)

  • ഉദാ: അച്ഛൻ വഴക്ക് പറഞ്ഞതിന് അച്ഛനെ ആവശ്യ സമയത്ത്  സഹായിക്കാതിരിക്കുക. 

 


Related Questions:

കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം :
An accuracy with which a test measures whatever it is supposed to measure is called:
വ്യക്തി അറിയാതെ തന്നെ ആശയങ്ങളും മനോഭാവങ്ങളും മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ച് സ്വന്തം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ് :
മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :
മനുഷ്യ വ്യവഹാരത്തിന് പ്രേരണ ചെലുത്തുന്ന പ്രാഥമിക ഘടകങ്ങളിൽ പെടാത്തത് ഏത്?