Challenger App

No.1 PSC Learning App

1M+ Downloads
പറശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദിതീരം ഏതാണ് ?

Aഅഞ്ചരക്കണ്ടി പുഴ

Bവളപട്ടണം പുഴ

Cചന്ദ്രഗിരി പുഴ

Dകരിങ്ങോട്‌ പുഴ

Answer:

B. വളപട്ടണം പുഴ

Read Explanation:

  • കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്ന പുഴയാണ് വളപട്ടണം പുഴ
  • പറശ്ശിനിക്കടവ് ക്ഷേത്രം കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ്.

Related Questions:

ലോകത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം എന്ന റെക്കോർഡ് നേടിയ ക്ഷേത്രം ഏത്?
വടക്കൻ കേരളത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം ഏതാണ് ?
ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മാലിക് ഇബ്നു ദിനാർ മസ്‌ജിദ്‌ ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?