Challenger App

No.1 PSC Learning App

1M+ Downloads
പല്ലവപുടം - വിഗ്രഹിക്കുക :

Aപല്ലവങ്ങളുടെപുടം

Bപല്ലവമായ പുടം

Cപല്ലവമാകുന്ന പുടം

Dപല്ലവത്തിന്റെ പുടം

Answer:

D. പല്ലവത്തിന്റെ പുടം

Read Explanation:

വിഗ്രഹിക്കുക

  • പല്ലവപുടം - പല്ലവത്തിന്റെ പുടം
  • ഗജാനനൻ - ഗജത്തിന്റെ ആനനമുള്ളവൻ
  • പൊൻനാണയം - പൊന്നുകൊണ്ടുള്ള നാണയം
  • പൂമണം - പൂവിന്റെ മണം
  • നദിക്കര - നദിയുടെ കര

Related Questions:

താഴെ തന്നിരിക്കുന്നതിൽ വന്നിരിക്കുന്ന വിനയെച്ച രൂപമേത് ? കാണുകിൽ പറയാം
പിൻവിനയെച്ചത്തിന് ഉദാഹരണം ഏത്?
അഷ്ടാധ്യായി ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?
വിധായക പ്രകാരത്തിനു ഉദാഹരണമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കണ്ഠ്യമായ അക്ഷരം ഏത്?