താഴെ കൊടുത്തിരിക്കുന്നവയിൽ കണ്ഠ്യമായ അക്ഷരം ഏത്?AഉBഇCഅDഋAnswer: C. അ Read Explanation: "അ" ഒരു കണ്ഠ്യ അക്ഷരമാണ്.കണ്ഠ്യം എന്നാൽ തൊണ്ടയിൽ നിന്ന് ഉത്ഭവിക്കുന്നത്."ക", "ഖ", "ഗ", "ഘ", "ങ" എന്നിവയും കണ്ഠ്യങ്ങളാണ്. Read more in App