പല്ലവ രാജാക്കന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു?AമഹോദയപുരംBകാഞ്ചിപുരംCതഞ്ചാവൂർDമധുരൈAnswer: B. കാഞ്ചിപുരം Read Explanation: എ ഡി ആറാം നൂറ്റാണ്ടിന്റെ പകുതിയോട് കൂടി പ്രശസ്തിയാർജിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ രാജവംശമാണ് പല്ലവരാജവംശം. സിംഹ വിഷ്ണുവാണ് പല്ലവരാജവംശ സ്ഥാപകൻ എന്ന് കണക്കാക്കപ്പെടുന്നുRead more in App