പള്ളയ്ക്കടിക്കുക എന്ന ശൈലി ശരിയായി പ്രയോഗിച്ചത്ഏതു വാക്യത്തിലാണ് ?
Aഅമ്മ അവന്റെ പള്ളയ്ക്കടി ച്ചതിനാലാണ് ഇന്നലെ ക്ലാസിൽ ഹാജരാവാതിരുന്നത്.
Bധനമന്ത്രിയുടെ നിർദ്ദേശങ്ങൾ സാധാരണക്കാരുടെ പള്ളയ്ക്കടി ക്കുന്നവയാണ്.
Cകൂട്ടുകാരുടെ പള്ളയ്ക്കടിച്ചതും കൊണ്ടാണ് അവനു ജയിലിൽ പോകേണ്ടിവന്നത്.
Dപോലീസ് അവന്റെ പള്ളയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.