App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജയുടെ ജീവിതം ഇതിവൃത്തമാക്കി 'കേരള സിംഹം' എന്ന ചരിത്ര നോവൽ എഴുതിയതാര് ?

Aകെ.എം പണിക്കർ

Bകെ.എൻ പണിക്കർ

Cകുമാരനാശാൻ

Dഎം.ടി വാസുദേവൻ നായർ

Answer:

A. കെ.എം പണിക്കർ

Read Explanation:

പഴശ്ശിരാജയുമായി ബെന്ധപ്പെട്ട കൃതികൾ:

  • 'കേരളസിംഹം', 'പറങ്കി പടയാളികൾ' എന്നീ കൃതികൾ രചിച്ചത് : സർദാർ കെ എം പണിക്കർ
  • 'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് : പി കുഞ്ഞിരാമൻ നായർ
  • 'പഴശ്ശി സമരങ്ങൾ' എന്ന പുസ്തകം രചിച്ചത് : കെ കെ എൻ കുറുപ്പ്
  • 'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് : മുണ്ടക്കയം ഗോപി

Related Questions:

ചരിത്രപ്രസിദ്ധമായ കോനോലി പ്ലോട്ടിൽ ബ്രിട്ടീഷുകാർ എന്ത് കൃഷിയാണ് ചെയ്തിരുന്നത്?
പുനലൂർ പേപ്പർ മിൽ - കൊല്ലം ടാറ്റ ഓയിൽ മിൽ - ..........? അളഗപ്പ തുണിമില് -.........?
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ഏത് ?
ഫത്ഹുൽ മുബീൻ (വ്യക്തമായ വിജയം) എന്ന അറബി കാവ്യം രചിച്ചതാര് ?
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?